Malayalam Manjum Thaazhvaaravum Song Lyrics (Vijay Yesudas) – Download Free Lyrics PDF & Ringtone Here

Manjum Thaazhvaaravum Song Lyrics (Vijay Yesudas) – Download Free Lyrics PDF & Ringtone Here

Manjum Thaazhvaaravum Lyrics Song is Sung by Vijay Yesudas. Here One can find Manjum Thaazhvaaravum Song Lyrics Pdf, Manjum Thaazhvaaravum Song Lyrics in Malayalam, Hindi & English, Manjum Thaazhvaaravum Song Ringtone, Manjum Thaazhvaaravum Song Download, Manjum Thaazhvaaravum Song Mp3 Download. Get Manjum Thaazhvaaravum song lyrics here Below.

Manjum Thaazhvaaravum Song Mobile HD Wall Paper Free Download

Manjum Thaazhvaaravum Song Information:

Singer Vijay Yesudas
Lyricist S Ramesan Nair
Music Berny Ignatius
Movie Indriyam
Music Label Music Zone

[vdgk_video_sticky videotype=”youtube” src=”https://youtu.be/Dm0Z8bu8giA” height=”295″ width=”525″]

Manjum Thaazhvaaravum Song Lyrics By Vijay Yesudas:

maññuṁ tāḻvāravuṁ paññikkūṭāravuṁ
innu kalyāṇaṁ kūṭunna vēḷikkālaṁ
pāṭunnēāren rāgaṅṅaḷil pāltumpiyāy taḻukillē
rāvēṟumī nimiṣaṅṅaḷil tī kāyuvān sukhamallē
otteārumiccāl ottu piṭiccāl puttan nūṟṟāṇṭ
nāvile vittu vitaccāl muttu viḷaññāl pattaramāṟṟāṇ
puḷḷippūvālikaḷ kaḷḷikuññāṟṟakaḷ vann
kaṇṇēāṭ kaṇṇāṭuṁ veḷḷittālaṁ…

tāruṇyamallē taḷirkkunna mullē
tanicceānnu kāṇān ārēā mēāhiccuvēā
mānatte dīpaṁ keāḷuttunnu nīyen
manas’sinṟe kaṇṇīrppūvil tēnākumēā
veṇṇilākkiḷī oru pāṭṭumāy varū,


kaṇṇuṟaṅṅuvān tārāṭṭumāy varū
maṇṇaḻakuṁ viṇṇaḻakuṁ nāṭan peṇṇil peātiññu tā
kāṭu viḷiccāl kāṟṟin tēril kāman varuṁ varuṁ
innen pāṭṭiluṟaṅṅuṁ pallavi kēṭṭāl nīyuṁ varuṁ varuṁ
[ maññuṁ tāḻvāravuṁ ]

ākāśamākuṁ maraccilla tēṭi
ariprāvu kūṭuṁ kūṭṭi tāmasikkuṁ
āśiccatellāṁ ninakkāy nalkān
aḻal cintu pāṭuṁ janmaṁ māṟṟi veykkuṁ
maṇ viḷakkile tirināḷamākumēā
kaṇṇunīriluṁ nī muttu keāyyumēā
ennuyiruṁ ninnuyiruṁ innī
maṇṇil taḷirkkumēā
kāṭu viḷiccāl kāṟṟin tēril kāman varuṁ varuṁ
innen pāṭṭiluṟaṅṅuṁ pallavi kēṭṭāl nīyuṁ varuṁ varuṁ
[ maññuṁ tāḻvāravuṁ ]


Manjum Thaazhvaaravum Song Lyrics in Malayalam By Vijay Yesudas:

മഞ്ഞും താഴ്വാരവും പഞ്ഞിക്കൂടാരവും
ഇന്നു കല്യാണം കൂടുന്ന വേളിക്കാലം
പാടുന്നോരെൻ രാഗങ്ങളിൽ പാൽതുമ്പിയായ് തഴുകില്ലേ
രാവേറുമീ നിമിഷങ്ങളിൽ തീ കായുവാൻ സുഖമല്ലേ
ഒത്തൊരുമിച്ചാൽ ഒത്തു പിടിച്ചാൽ പുത്തൻ നൂറ്റാണ്ട്
നാവിലെ വിത്തു വിതച്ചാൽ മുത്തു വിളഞ്ഞാൽ പത്തരമാറ്റാണ്
പുള്ളിപ്പൂവാലികൾ കള്ളികുഞ്ഞാറ്റകൾ വന്ന്
കണ്ണോട് കണ്ണാടും വെള്ളിത്താലം…

താരുണ്യമല്ലേ തളിർക്കുന്ന മുല്ലേ
തനിച്ചൊന്നു കാണാൻ ആരോ മോഹിച്ചുവോ
മാനത്തെ ദീപം കൊളുത്തുന്നു നീയെൻ
മനസ്സിന്റെ കണ്ണീർപ്പൂവിൽ തേനാകുമോ
വെണ്ണിലാക്കിളീ ഒരു പാട്ടുമായ് വരൂ
കണ്ണുറങ്ങുവാൻ താരാട്ടുമായ് വരൂ,
മണ്ണഴകും വിണ്ണഴകും നാടൻ പെണ്ണിൽ പൊതിഞ്ഞു താ
കാടു വിളിച്ചാൽ കാറ്റിൻ തേരിൽ കാമൻ വരും വരും
ഇന്നെൻ പാട്ടിലുറങ്ങും പല്ലവി കേട്ടാൽ നീയും വരും വരും
[ മഞ്ഞും താഴ്വാരവും ]

ആകാശമാകും മരച്ചില്ല തേടി
അരിപ്രാവു കൂടും കൂട്ടി താമസിക്കും
ആശിച്ചതെല്ലാം നിനക്കായ് നൽകാൻ
അഴൽ ചിന്തു പാടും ജന്മം മാറ്റി വെയ്ക്കും
മൺ വിളക്കിലെ തിരിനാളമാകുമോ
കണ്ണുനീരിലും നീ മുത്തു കൊയ്യുമോ
എന്നുയിരും നിന്നുയിരും ഇന്നീ
മണ്ണിൽ തളിർക്കുമോ
കാടു വിളിച്ചാൽ കാറ്റിൻ തേരിൽ കാമൻ വരും വരും
ഇന്നെൻ പാട്ടിലുറങ്ങും പല്ലവി കേട്ടാൽ നീയും വരും വരും
[ മഞ്ഞും താഴ്വാരവും ]

FOR LATEST HINDI SONG LYRICS CLICK HERE.


Download Manjum Thaazhvaaravum Mp3 Song & Ringtones For Free:

Note: If you find any mistakes in the lyrics, Please let us know below comment section. We will very thankful to you guys. Do you believe ‘Sharing is Caring’? If you Believe than please share these lyrics with your friends, family members and also with your loved ones so they can also enjoy it.


Shop Music Related Products:

Leave a Reply

Your email address will not be published. Required fields are marked *

Related Post

Sukhamani Nilavu Song Lyrics (Nammal) – Download Free Lyrics PDF & Ringtone HereSukhamani Nilavu Song Lyrics (Nammal) – Download Free Lyrics PDF & Ringtone Here

<div class="at-above-post addthis_tool" data-url="https://mysonglyrics.net/sukhamani-nilavu-song-lyrics-nammal/"></div>Sukhamani Nilavu Lyrics Song from romantic comedy-drama movie ‘Nammal’ of Sidharth Bharathan with Jishnu Raghavan, Renuka Menon & Bhavana. Here One can find Sukhamani Nilavu Song Lyrics Pdf, Sukhamani Nilavu

Koyikode Song Lyrics (Goodalochana (2017) – Download Free Lyrics PDF & Ringtone HereKoyikode Song Lyrics (Goodalochana (2017) – Download Free Lyrics PDF & Ringtone Here

<div class="at-above-post addthis_tool" data-url="https://mysonglyrics.net/koyikode-song-lyrics-goodalochana-2017/"></div>Koyikode Lyrics is a latest song from Gopi Sundar’s music production house, cutely hummed by Abhaya Hiranmayi. The Malayalam movie “Goodalochana (2017)” features this track filming Dhyan Sreenivasan, Niranjana Anoop &